.
Tuesday, April 3, 2012
വെളിച്ചം
ഓരോ
പവര്‍കട്ടു കാലത്തും
ഞാനോര്‍ക്കും
മാലോകരെന്തിനാ
കൂരിരുട്ടിനെ
പ്രാകുന്നതെന്ന്..
ആജീവനാന്തം
ഉള്ളിലിരുട്ടു നിറച്ച്
നടക്കുന്നവര്‍ക്കെന്തിനാ
പുറംവെളിച്ചമെന്ന്..?
1 comment:
Pradeep Kumar
April 3, 2012 at 1:53 AM
ആജീവനാന്തം
ഉള്ളിലിരുട്ടു നിറച്ച്
നടക്കുന്നവര്‍ക്കെന്തിനാ
പുറംവെളിച്ചമെന്ന്..
നല്ലൊരു നിരീക്ഷണമാണ്....
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ആജീവനാന്തം
ReplyDeleteഉള്ളിലിരുട്ടു നിറച്ച്
നടക്കുന്നവര്‍ക്കെന്തിനാ
പുറംവെളിച്ചമെന്ന്..
നല്ലൊരു നിരീക്ഷണമാണ്....