എന്റെ കഥാപുസ്തകം
കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കി
നഗരക്കൊയ്ത്ത്
യു. എ. ഖാദറിന്റെതാണ് അവതാരിക.
അടുപ്പില്ലാത്ത വീട്, ബല്‍ക്കീസിന്റെ ഒരു ദിവസം, ചതുരക്കാഴ്ച, ശിക്ഷ, ഒറ്റക്കാലന് കാക്ക, സഹയാത്രികരുടെ ശ്രദ്ധയ്ക്ക്, കടിഞ്ഞൂല്‍ സന്തതി, അജ്ഞാതവാസം, മെഹബൂബ്, മൗനമുദ്ര, പുഴക്കര വിശേഷം, നഗരക്കൊയ്ത്ത്.. എന്നിങ്ങനെ പന്ത്രണ്ടു കഥകളാണ് പുസ്തകത്തില്‍.
2009 ഡിസംമ്പര്‍ 11നു കോഴിക്കോട് പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു
പി.കെ. ഗോപി യു. എ. ഖാദറിന് നല്കി പുസ്തകം പ്രകാശനം ചെയ്യുന്നു
-------------------------------------
സദസ്സ്
------------------------
അമ്മാര്‍ കീഴുപറമ്പിന്റെ അധ്യക്ഷ പ്രസംഗം
--------------------------------------
പി.കെ. പാറക്കടവ് പുസ്തക പരിചയം നടത്തുന്നു
------------------------------------------------------
പുസ്തകത്തെക്കുറിച്ച്.. യു.എ. ഖാദര്‍
---------------------------------------------
പുസ്തകത്തെക്കുറിച്ച്.. പി.കെ. ഗോപി
-----------------------------------------------
ആശംസ പ്രസംഗം യു.കെ. കുമാരന്
------------------------------------------------
ആശംസ പ്രസംഗം കെ.പി. കുഞ്ഞിമൂസ
-------------------------------------------------
ആശംസ പ്രസംഗം നവാസ് പൂനൂര്
-------------------------------
ആശംസ പ്രസംഗം മുഹമ്മദാലി ഇരുമ്പുഴി
----------------------------------------------
സന്തോഷത്തിന്റെ വാക്കുകള്‍... നന്ദി പ്രസംഗം.
************************************************************