ദേഹത്ത് കൊഴുപ്പധികം.. ഇത്തിരി നടക്കുന്നത് നന്ന്.
ഡോക്ടറുടെ വാക്കുകള്‍.
ഗുളികമണമുള്ള മുറിയില്‍ അസ്ഥിപഞ്ജര ചിത്രങ്ങള്‍.
‘നടക്കണമെന്നാഗ്രഹിക്കും.. പക്ഷെ, നാളെയാവട്ടെ എന്നു വിചാരിക്കും..'
നാളെകള്‍ കുറേ കഴിഞ്ഞു.
ഇനി നടക്കണമെന്നില്ല.
ആരൊക്കെയോ താങ്ങിയെടുത്ത്സമയമാംരഥം പാടുമ്പോള്‍?
**************************************************************************
No comments:
Post a Comment