Tuesday, June 3, 2014

നരജന്‍മം




പൂച്ച സാധുമൃഗമെന്ന് എലി.
പാമ്പ് പച്ചപ്പാവമെന്ന് തവള.
സിംഹം പേടിത്തൊണ്ടനെന്ന് മാന്‍.

അപ്പോള്‍ മനുഷ്യന്‍..?

മണ്ണിലെ ക്രൂരജന്‍മത്തെപ്പറ്റി
ചോദ്യം വേണ്ടെന്ന്
മിണ്ടാപ്രാണികളുടെ താക്കീത്.


***********

(വാരാദ്യ മാധ്യമം)
                                                                                                                                                       ചിത്രം കടപ്പാട് : ഗൂഗിൾ

4 comments:

  1. മിണ്ടാപ്രാണികള്‍ ഭേദം!!

    ReplyDelete
  2. മിണ്ടാപ്രാണികള്‍ ആഹാരത്തിനു വേണ്ടി മാത്രമെ മറ്റുള്ളവയെ കൊന്നു തിന്നൂ .നമ്മളോ ?

    ReplyDelete
  3. മനുഷ്യനെന്നത് വലിയ ചോദ്യ ചിഹ്നങ്ങളാണ് ഭൂമിയിൽ .....

    ReplyDelete
  4. നന്നായിട്ടുണ്ട്. അര്‍ത്ഥവത്തായ വരികള്‍.

    ReplyDelete