tag:blogger.com,1999:blog-5280344743708958388.post480139797853635998..comments2023-04-24T20:09:56.688+05:30Comments on .: കോഴിക്കോട്muttayitheru.blogspot.comhttp://www.blogger.com/profile/10887172148811376388noreply@blogger.comBlogger2125tag:blogger.com,1999:blog-5280344743708958388.post-56500407693031877552012-12-21T11:25:15.757+05:302012-12-21T11:25:15.757+05:30നന്നായിരിക്കുന്നു .
എഴുപതുകളില്‍ താങ്കള്‍ സൂചിപ്പി...നന്നായിരിക്കുന്നു .<br />എഴുപതുകളില്‍ താങ്കള്‍ സൂചിപ്പിച്ച പ്രദേശങ്ങളിലൂടെ, കോഴിക്കോട് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന കാലത്ത് സായാഹ്ന സവാരി നടത്തിയതും മറ്റും ഓര്‍മയിലേക്ക് വീണ്ടും ഒളി വീശുന്നു .തളി, ചാലപ്പുറം എന്നിവിടങ്ങിലായിരുന്നു എന്റെ താമസം. അന്നത്തെ സര്‍വകലാശാല യുനിയന് ഭാരവാഹികള്‍,അവരില്‍ ചിലര്‍ പിന്നീട് മന്ത്രിമാരും എം പി മാരും എം.എല്‍ .എ. മാരുമായി. ശ്രീ വി. രാജഗോപാല്‍ ആയിരുന്നു അന്ന് ചെയര്മാന് .അദ്ദേഹം ഇപ്പോള്‍ മാതൃഭൂമി പത്രാടിപ സമിതിയില്‍ ഉണ്ടെന്നാണ് തോന്നുന്നത്. katirukaanakilikalhttp://kathirukaanakilikal.blogspot.com/noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-70433851406175553722012-05-29T22:12:14.411+05:302012-05-29T22:12:14.411+05:30നഗരത്തിലെ എല്ലാ അഴുക്കകളും വൃത്തിയാക്കുന്ന കുറ്റിച...നഗരത്തിലെ എല്ലാ അഴുക്കകളും വൃത്തിയാക്കുന്ന കുറ്റിച്ചിറ മറന്നത് ശരിയായില്ല ------------സുബ്രഹ്മണ്യന് ടി ആര്sabrihttps://www.blogger.com/profile/03286845518031075424noreply@blogger.com