tag:blogger.com,1999:blog-5280344743708958388.post4567756874908692330..comments2023-04-24T20:09:56.688+05:30Comments on .: ഉമ്മുസ്സാഹിഖില്‍ നിന്ന് ഉമ്മയ്ക്കൊരു ഫോണ്‍വിളിmuttayitheru.blogspot.comhttp://www.blogger.com/profile/10887172148811376388noreply@blogger.comBlogger9125tag:blogger.com,1999:blog-5280344743708958388.post-11838396805746113812012-10-06T15:42:41.857+05:302012-10-06T15:42:41.857+05:30very hearting rafeekaka..very hearting rafeekaka..Anonymoushttps://www.blogger.com/profile/03362464572690785996noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-76502815505535817102012-10-02T17:28:33.827+05:302012-10-02T17:28:33.827+05:30വെറും ഒരു മാസം മാത്രമേ ഞാന്‍ സൌദിയില്‍ നിന്നുള്ളൂ....വെറും ഒരു മാസം മാത്രമേ ഞാന്‍ സൌദിയില്‍ നിന്നുള്ളൂ. ഒരു നല്ല അറബി സുഹൃത്തിനെ എനിക്ക് കിട്ടി. ഞാന്‍ അവരുടെ വീട്ടില്‍ ഒക്കെ പോയി. എന്ത് മാന്യമായ പെരുമാറ്റം. പെണ്‍കുട്ടികള്‍ പോലും എന്നോട് കുശലം പറഞ്ഞു. ശെരിക്കും ഒരത്ഭുതമായിരുന്നു ആ സന്ദര്‍ശനം. കേട്ടതില്‍നിന്നും വളരെ വ്യത്യസ്തം. സ്നേഹത്തിന് ഭാഷയും ദേശവുംമില്ല എന്ന് മനസിലാക്കി തന്ന ഒരു കുടുംബം. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-53694175111390877862012-10-02T12:16:15.214+05:302012-10-02T12:16:15.214+05:30ദേശഭാഷാ വ്യത്യാസങ്ങള്‍ അപ്രസ്കതമാവുന്ന സ്നേഹം... ക...ദേശഭാഷാ വ്യത്യാസങ്ങള്‍ അപ്രസ്കതമാവുന്ന സ്നേഹം... കരുണ... നല്ല കുറിപ്പ് Rafeek.കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-83123172856742560392012-09-30T13:33:14.033+05:302012-09-30T13:33:14.033+05:30അമ്മ...അതൊരു വികാരമാണ്.എതു ദുനിയാവിലായലും....മനസ്സ...അമ്മ...അതൊരു വികാരമാണ്.എതു ദുനിയാവിലായലും....മനസ്സു നിറച്ചു ആ നന്മ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-26202667145447166112012-09-29T18:21:49.637+05:302012-09-29T18:21:49.637+05:30ഉമ്മ ഏതു നാട്ടില്‍ ഉള്ളവനും ഏതു ഭാഷ സംസാരിക്കുന്ന...ഉമ്മ ഏതു നാട്ടില്‍ ഉള്ളവനും ഏതു ഭാഷ സംസാരിക്കുന്നവനും പകരം വെയ്ക്കാന്‍ കഴിയാത്ത അമൂല്യ ബന്ധമാണ് .അതിനു വിലയിടാന്‍ ആകില്ല .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-18048326859652451082012-09-29T12:35:01.052+05:302012-09-29T12:35:01.052+05:30നന്മ എല്ലായിടത്തുമുണ്ട്നന്മ എല്ലായിടത്തുമുണ്ട്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-63303652010876793102012-09-28T04:52:58.274+05:302012-09-28T04:52:58.274+05:30ആ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ...ആ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-4051467423431193132012-09-28T01:46:50.869+05:302012-09-28T01:46:50.869+05:30ആകട്ടെ.. നീ ആരുമായാണ് അന്ന് ഫോണില്‍ സംസാരിച്ചത്..
...ആകട്ടെ.. നീ ആരുമായാണ് അന്ന് ഫോണില്‍ സംസാരിച്ചത്..
അടുത്ത ചോദ്യം.
എന്റെ ഉമ്മയുമായി.. ഞാന്‍ കാറിനടുത്തേക്ക് ചേര്‍ന്നുനിന്നു.
ഓഹോ.. ഉമ്മയോടാണോ സംസാരിച്ചത്..
അങ്ങനെ ചോദിച്ചുകൊണ്ട് മുഹമ്മദ് അല്‍ ദോസ്സരി അല്‍പ്പനേരം എന്തോ ചിന്തിച്ചു.
എങ്കില്‍ ആ കാശ് നീ തന്നെ വെച്ചോളൂ.. ഞാനെന്റെ ഉമ്മയുമായി സംസാരിച്ചതാണെന്ന് കരുതിക്കോളാം..
എത്ര നിര്‍ബന്ധിച്ചിട്ടും എന്റെ കയ്യില്‍ നിന്നും അദ്ദേഹം പണം വാങ്ങിയില്ല.
ഹൃദ്യമായ ഒരു ചിരി ആ മുഖത്ത് നിറച്ച് മുഹമ്മദ് അല്‍ ദോസ്സരി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എന്റെ നേര്‍ക്ക് കയ്യുയര്‍ത്തി.
'..അസ്സലാമു അലൈക്കും.. മനസ്സില്‍ തട്ടുന്ന വരികള്‍ 'അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.....അറബികളെ കുറ്റം പറയാന്‍ കാരണങ്ങള്‍ തിരയുന്നവര്‍ ഇത്തരം സുമനസ്സുകളെ കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് ..നന്നായി എഴുതി റഫീക്ക് ഭായ് അശ്റഫ് മാറഞ്ചേരിhttps://www.blogger.com/profile/10055535352154530071noreply@blogger.comtag:blogger.com,1999:blog-5280344743708958388.post-5871366994271071412012-09-27T16:38:53.133+05:302012-09-27T16:38:53.133+05:30ഹൃദ്യം!ഹൃദ്യം!Unknownhttps://www.blogger.com/profile/09647844701897584412noreply@blogger.com